ബഷീറിനെയും പേർളിയേയും ട്രോളികൊന്ന് ട്രോളന്മാർ | filmibeat Malayalam

2018-08-28 452

Big boss malayalam trolls
പേളി മാണിയും ശ്രീനിയും തമ്മില്‍ പ്രണയത്തിലാമെന്നും വിവാഹിതാരാവാന്‍ ആഗ്രഹിക്കുന്നുവെന്നുമുള്ള കാര്യം അടുത്തിടെയാണ് സ്ഥിരീകരിച്ചത്. ഇരുവരുടേയും കുടുംബംഗങ്ങള്‍ പരിപാടിയിലെത്തുമെന്നും അവരോട് ഇക്കാര്യത്തെക്കുറിച്ച് ചോദിക്കാമെന്നും മോഹന്‍ലാല്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
#BigBossMalayalam